2012 നവംബർ 11, ഞായറാഴ്‌ച

ദുബായ് മെട്രോ - ഒരു വിസ്മയം

നിങ്ങള്‍ ദുബായ് സന്ദര്ഷിക്കുമ്പോള്‍ തീര്‍ച്ചയായും ദുബായ് മെട്രോയില്‍ ഒരു സവാരി ചെയ്യാതെ പോകരുത്.
അത്യന്തം ട്രാഫിക് തിരക്കുള്ള ദുബായ് നഗര ഹൃദയത്തിലൂടെ യാതൊരു വിധ പ്രയസങ്ങലുമില്ലാതെ യാത്ര ചെയ്യാം. മാത്രമല്ല  ചുറ്റു ഭാഗവുമുള്ള നഗര കാഴ്ചകള്‍  കണ്ടുകൊണ്ടു നിങ്ങള്ക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാം 

ഡ്രൈവര്‍ ഇല്ലാതെ ഫുള്‍ ഓടോമടിക് ആയാണ് മെട്രോ പ്രവര്‍ത്തിക്കുന്നത്. rashidiya മുതല്‍ jebel ali വരെ നീണ്ടു കിടക്കുന്ന മെട്രോ ചില സ്ഥലങ്ങളില്‍ ഭൂമിക്കടിയിലൂടെയും കടന്നു പോകുന്നു. മെട്രോ station ഭൂമിക്കടഇയിലും പ്രവര്‍ത്തിക്കുന്നു.





ലേഖകന്‍ ദുബായ് മെട്രോയില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ